11:21pm 09 November 2026
NEWS
ഗവ. ഐടിഐയിൽ ഒഴിവുള്ള ട്രേഡുകളിലേക്ക് ഓഫ് ലൈനായി അപേക്ഷ ക്ഷണിക്കുന്നു
27/07/2026  06:38 PM IST
nila
ഗവ. ഐടിഐയിൽ ഒഴിവുള്ള ട്രേഡുകളിലേക്ക് ഓഫ് ലൈനായി അപേക്ഷ ക്ഷണിക്കുന്നു

ചെങ്ങന്നൂർ: ഗവ. ഐടിഐ യിൽ 2026 അദ്ധ്യായന വർഷത്തെ  പട്ടിക വർഗ വനിതാ
വിഭാഗത്തിലേക്കുള്ള 
ഏതാനും ഒഴിവുള്ള  ട്രേഡുകളിലെ സീറ്റുകളിലേക്ക്  ഓഫ് ലൈനായി
 അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ ജൂലൈ
30 നകംഅസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐടിഐ യില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
 കൂടുതൽ വിവരങ്ങൾക്ക് എന്ന 0479-2953150 നമ്പറിൽ ബന്ധപ്പെടണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img